tag:blogger.com,1999:blog-310000239221212677.post3818131851844375267..comments2022-06-11T17:52:24.002+01:00Comments on പ്രിയതമം - Priyathamam: തിരകൾ എണ്ണുമ്പോൾPriyavrathanhttp://www.blogger.com/profile/06075725837075483807noreply@blogger.comBlogger1125tag:blogger.com,1999:blog-310000239221212677.post-35664798342453935352016-05-31T13:37:02.546+01:002016-05-31T13:37:02.546+01:00 തിരകൾ എണ്ണുന്നു, സാന്ദ്ര മൗനത്തിന്റെ
ഇരുളു ഭേദിച്... തിരകൾ എണ്ണുന്നു, സാന്ദ്ര മൗനത്തിന്റെ
ഇരുളു ഭേദിച്ചു കടലിരമ്പീടുന്നു,
തിരികെ എത്താത്ത ജൈവ നാളങ്ങളോ
മരുവിടങ്ങളിൽ തിരകളെ തേടുന്നു..

എണ്ണ്യാലും എണ്ണ്യാലും തീരാത്ത തിരകളുള്ളിടത്തോളം
കാലം വരെ നമുക്ക് എന്നുമെന്നും തിരകൾ എണ്ണികൊണ്ടിരിക്കാം Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com