tag:blogger.com,1999:blog-310000239221212677.post74876586286289613..comments2022-06-11T17:52:24.002+01:00Comments on പ്രിയതമം - Priyathamam: നഗരശില്പിPriyavrathanhttp://www.blogger.com/profile/06075725837075483807noreply@blogger.comBlogger1125tag:blogger.com,1999:blog-310000239221212677.post-29343359825043607062016-12-19T18:38:31.896+00:002016-12-19T18:38:31.896+00:00അതെ ഓരോ
നഗരങ്ങളിലും പോയി രാപാർക്കാം ...
കാർബൺ മോണ...അതെ ഓരോ
നഗരങ്ങളിലും പോയി രാപാർക്കാം ...
കാർബൺ മോണോക്സൈഡിന്റെ
കുളിർ തെന്നൽ. മാലിന്യപ്പുഴയ്ക്കു മുകളിൽ ഒരാരാമം.
മേൽപ്പാലങ്ങളുടെ ഇണ ചേരലിൽ നൈട്രജൻ ഡൈഓക്സൈഡിന്റെ
ജീവധാര. കഴുകി വെടിപ്പാക്കാൻ അമ്ല വാഹിനി പുതു മഴ. നുണ പറയുന്ന പരസ്യപ്പലകകൾ.
വഴി തെറ്റിക്കാൻ വിളക്കു കാലുകൾ. സന്തോഷിക്കാൻ മാളുകൾ. ഒളിച്ചിരിക്കാൻ ഭൂഗർഭ നിലകൾ.
പൊട്ടിച്ചിരിക്കാൻ മദ്യശാലകൾ. വിയർക്കാൻ ജിമ്മുകൾ. Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.com