പുറത്തിറങ്ങാൻ പാടില്ലായിരുന്നു. വാക്‌സിൻ എടുക്കാനായി പുറത്തിറങ്ങിയപ്പോൾ ആളൊഴിഞ്ഞ സ്ട്രാറ്ഫോഡ് നിരത്തുകൾ, ഒളിമ്പിക് പാർക്ക്, വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്റർ എന്നിവയുടെ ചിത്രങ്ങൾ ഞാൻ തന്നെ പകർത്തിയതാണ്. ആളില്ലാത്ത വെസ്റ്റ്ഫീൽഡ് ഷോപ്പിങ് സെന്റർ എന്നിൽ ഭീതി ഉണർത്തി.
സ്മാരകങ്ങളായി ഈ ചിത്രങ്ങൾ ഇവിടെ കിടക്കട്ടെ എന്നു കരുതി.

















No comments:
Post a Comment
Hope your comments help me improve.